കേരളത്തിൽ ബിജെപി വട്ടപൂജ്യമാകും | Oneindia Malayalam

2018-11-14 759

South India may reject BJP according to some facts and estimations
ബിജെപി 2019ല്‍ വലിയൊരു വോട്ടുബാങ്കിനെ ദക്ഷിണേന്ത്യയില്‍ നിന്ന് ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇത്തവണയും അത് സാധ്യമാകില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയുമെന്നാണ് വ്യക്തമാകുന്നത്.
#BJP #Sabarimala